കയ്യൂർ സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?Aവയനാട്Bകാസർകോട്Cഇടുക്കിDകൊല്ലംAnswer: B. കാസർകോട് Read Explanation: 1948ലെ ഒഞ്ചിയം വെടിവെപ്പ് നടന്ന പ്രദേശം ഇപ്പോൾ കോഴിക്കോട് ജില്ലയിലാണ്. മലബാർ കലാപം, വാഗൺ ട്രാജഡി എന്നിവ നടന്നത് മലപ്പുറം ജില്ലയിൽ ആണ്Read more in App