Challenger App

No.1 PSC Learning App

1M+ Downloads
കയർ ഉല്പന്നങ്ങളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യം ഏത്?

Aശ്രീലങ്ക

Bഇന്ത്യ

Cഇന്തോനേഷ്യ

Dവിയറ്റ്നാം

Answer:

B. ഇന്ത്യ

Read Explanation:

ഇന്ത്യ, പ്രത്യേകിച്ച് കേരളം, തമിഴ്‌നാട് എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ കയർ, കയർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.


Related Questions:

' അൽക്കഹരിത് 'ഏത് പച്ചക്കറിയുടെ ഇനമാണ് ?
Pollination by birds is ____
താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ നിർമ്മിതിയിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
സൈക്കസിന് നൈട്രജൻ ഫിക്സേഷൻ സാധിക്കുന്നത് ___________________________ ഉള്ളതുകൊണ്ടാണ്
Angiosperm ovules are generally ______