App Logo

No.1 PSC Learning App

1M+ Downloads
"കയർ ബോർഡ്" സ്ഥാപിതമായ വർഷം:

A1969

B1954

C1979

D1957

Answer:

B. 1954

Read Explanation:

കയർ ബോർഡ് - കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച സ്ഥാപനം. 1954 ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. കയർ ബോർഡിന്റെ 60മത് വാർഷികത്തോടനുബന്ധിച്ചു 2014ൽ അന്താരഷ്ട്ര കയർ മ്യൂസിയം ആലപ്പുഴയിലെ കലവൂരിൽ ആരംഭിച്ചു.


Related Questions:

കേരള സംസഥാന കയർ കോർപറേഷൻ നിലവിൽ വന്നത് ഏതു വർഷമാണ് ?
കേരള 'ഹാൻടെക്സിന്റെ' ആസ്ഥാനം എവിടെ ?
ചുവടെ കൊടുത്തവയിൽ ഒറ്റപെട്ടതു തിരഞ്ഞെടുക്കുക
ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
First IT Park in Kerala is?