App Logo

No.1 PSC Learning App

1M+ Downloads
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?

Aഅപവർത്തനം

Bവികിരണം

Cസംവഹനം

Dചാലനം

Answer:

C. സംവഹനം

Read Explanation:

  • സംവഹനം(Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.


Related Questions:

താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
താപനിലയുടെ SI യുണിറ്റ്?
സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?
കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്
തെർമോമീറ്റർ കണ്ടുപിച്ചത്?