App Logo

No.1 PSC Learning App

1M+ Downloads
കരിമ്പിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?

Aഇന്ത്യ

Bബ്രസീൽ

Cഅമേരിക്ക

Dഇന്തോനേഷ്യ

Answer:

A. ഇന്ത്യ

Read Explanation:

കരിമ്പ് (Sugarcane)

  • ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം – 2 (ഒന്നാം സ്ഥാനം - ബ്രസിൽ)
  • കരിമ്പിന്റെ ജന്മനാട് - ഇന്ത്യ
  • കരിമ്പ് കൃഷിക്ക് അനുയോജ്യമായ ഭൂമി ശാസ്ത്ര ഘടകങ്ങൾ -21°C മുതൽ 27°C വരെ താപനിലയും 75cm മുതൽ 100cm വരെയുള്ള വാർഷിക മഴയും

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ , ഇനിപ്പറയുന്ന ശ്രേണികളിൽ ശരിയായത് ഏത് ?
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
ജവഹർലാൽ നെഹ്റു കൃഷി വിശ്വവിദ്യാലയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യൻ പൾസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നി മൂന്നിനം ഏതുമായിട്ടാണ് ബന്ധപ്പെട്ടത്?