കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്കും ഇവയ്ക്ക് മേലുള്ള ചെക്കുകളും ഇടപാടുകാർക്ക് ഉപയോഗിക്കാം എന്നതുകൊണ്ട് അവയും പണമായി പരിഗണിക്കാം . ഇവയെ ______ എന്ന് വിളിക്കുന്നു .
Aസമയ നിക്ഷേപങ്ങൾ
Bഡിമാൻഡ് ഡിപ്പോസിറ്റ്
Cറിക്കറിംഗ് ഡിപ്പോസിറ്റ്
Dസേവിങ്സ് അക്കൗണ്ട്സ്