Challenger App

No.1 PSC Learning App

1M+ Downloads
കറുത്തീയം എന്നറിയപ്പെടുന്ന ലോഹം ഏത് ?

AFe

BPb

CCu

DZn

Answer:

B. Pb

Read Explanation:

  • കറുത്തീയം എന്നറിയപ്പെടുന്ന ലോഹം -Pb

  • അണുസംഖ്യ 82 ആയ മൂലകമാണ് കറുത്തീയം അഥവാ ലെഡ്.

  • Pb എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

  • മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉദ്ഭവം.

  • കറുത്തീയം മൃദുവും അടിച്ച് പരത്താവുന്നതുമായ ഒരു മൃദുലോഹാമാണ്.


Related Questions:

അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രീകരണത്തിന് ഉപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത് ?
ടിൻകൽ ഏത് ലോഹത്തിന്റെ അയിരാണ് ?
താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഏത്?

അലുമിനിയം ഹൈഡ്രോക്സൈഡ് ചൂടാക്കുമ്പോൾ നടക്കുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം പൂർത്തിയാക്കുക.

  1. 2Al(OH)3 → Al2O3 + 3H2O
  2. ഈ പ്രവർത്തനത്തിൽ അലുമിനിയം ഹൈഡ്രോക്സൈഡ് വിഘടിച്ച് അലുമിനയും ജലവും ഉണ്ടാകുന്നു.
  3. ഉണ്ടാകുന്ന അലുമിനയെ വീണ്ടും ചൂടാക്കിയാൽ ലഭിക്കുന്നത് അലുമിനിയം ആണ്.