കറൻസി നോട്ടുകൾ എണ്ണുന്നതിനു റോബോട്ടുകളെ വിന്യസിച്ച ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബാങ്ക് ?AഐസിഐസിഐBബാങ്ക് ഓഫ് ബറോഡCസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യDബാങ്ക് ഓഫ് ഇന്ത്യAnswer: A. ഐസിഐസിഐ Read Explanation: ഒരു ദിവസം ആറ് ദശലക്ഷത്തിലധികം നോട്ടുകൾ എണ്ണാൻ ഈ റോബോട്ടുകൾക് സാധിക്കും.Read more in App