Challenger App

No.1 PSC Learning App

1M+ Downloads
കലഹാരി മരുഭൂമി രൂപപ്പെടാൻ കാരണമായ പ്രവാഹം ഏത് ?

Aകാനറി പ്രവാഹം

Bകുറോഷിയോ പ്രവാഹം

Cബെൻഗ്വേല പ്രവാഹം

Dലാംബ്രഡോർ പ്രവാഹം

Answer:

C. ബെൻഗ്വേല പ്രവാഹം

Read Explanation:

' കലഹാരി ' മരുഭൂമി ആഫ്രിക്ക വൻ കരയിലാണ് സ്ഥിതി ചെയുന്നത്.


Related Questions:

സർഗാസോ കടൽ ഏത് സമുദ്രത്തിൻ്റെ ഭാഗമാണ് ?
യൂറോപ്പിൻറ്റെ പുതപ്പ് എന്ന് വിളിക്കപ്പെടുന്ന സമുദ്രജലപ്രവാഹം ഏത് ?
Which is the largest sea in the world?
ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിലുള്ള സമുദ്രം ?
ലാബ്രഡോർ ഏത് സമുദ്രത്തിലെ സമുദ്രജലപ്രവാഹം ആണ്?