Challenger App

No.1 PSC Learning App

1M+ Downloads
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aസോപാന സംഗീതം

Bകഥകളി സംഗീതം

Cശാസ്ത്രീയ സംഗീതം

Dശിൽപ്പകല

Answer:

B. കഥകളി സംഗീതം


Related Questions:

അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ "ടി എൻ പ്രകാശിന്" കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
' കേരളം - മണ്ണും മനുഷ്യരും' എന്ന പുസ്തകം എഴുതിയത് ആര് ?
റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?
' പടയണി ' ഏത് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?