കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?Aഅവസാനത്തെ പ്രവൃത്തിBആദ്യത്തെ പ്രവൃത്തിCബഹളം കൂട്ടുകDഇവയൊന്നുമല്ലAnswer: A. അവസാനത്തെ പ്രവൃത്തി Read Explanation: ശൈലികൾ വകഞ്ഞു നോക്കുക -ചികഞ്ഞു നോക്കുകവട്ടം കറക്കുക - ബുദ്ധിമുട്ടിയ്ക്കുക വശം കെടുക - വിഷമിക്കുക വഴങ്ങികൊടുക്കുക - അനുസരിക്കുക Read more in App