App Logo

No.1 PSC Learning App

1M+ Downloads
കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ?

ALPG

Bമീതെയ്ൻ

Cഹൈഡ്രജൻ

Dപെട്രോൾ

Answer:

C. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ

  • ആവർത്തനപ്പട്ടികയിലെ  ആദ്യത്തെ മൂലകം
  • കണ്ടുപിടിച്ചത് - ഹെൻറി കാവൻഡിഷ്
  • പേര് നൽകിയത്. ലാവോസിയെ
  • അർത്ഥം - ജലം ഉത്പാദിപ്പിക്കുന്നു
  • സ്വയം കത്തുന്ന മൂലകം
  • നിരോക്സീകരണത്തിൽ സ്വീകരിക്കപ്പെടുന്ന മൂലകം
  • എല്ലാ ആസിഡുകളിലുമുള്ള പൊതുഘടകം
  • ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം
  • ലോഹഗുണം പ്രദർശിപ്പിക്കുന്ന അലോഹമൂലകം
  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
  • ഏറ്റവും ലഘുവായ ഭാരം കുറഞ്ഞ മൂലകം 
  • ഒരു ഗ്രൂപ്പിലും  ഉൾപെടാത്ത മൂലകം
  • വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം
  • ഐസോടോപ്പുകൾ 3 എണ്ണം ഉണ്ട് - പ്രോട്ടിയം, ഡ്യുട്ടീരിയം , ട്ര ട്രിഷിയം
  • മനുഷ്യ നിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് ഹൈഡ്രജൻ ആണ്
  • ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കാതിരിക്കാൻ കാരണം - സ്ഫോടന സാധ്യത

Related Questions:

Identify the element which shows variable valency ?
സിങ്കിന്റെ അയിര് ഏത് ?
Which was the first element that was made artificially?
Helium gas is used in gas balloons instead of hydrogen gas because it is
Element used to get orange flames in fire works?