App Logo

No.1 PSC Learning App

1M+ Downloads

കല്ലട നദി പതിക്കുന്നത് ഏത് കായലിലാണ് ?

Aകായംകുളം കായൽ

Bകൊടുങ്ങല്ലൂർ കായൽ

Cവേമ്പനാട്ട് കായൽ

Dഅഷ്ടമുടി കായൽ

Answer:

D. അഷ്ടമുടി കായൽ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏതാണ് ?

സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമുയരത്തിലുള്ള കേരളത്തിലെ കായലേത്?

കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ച കായൽ ഏത് ?

' F ' ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏതാണ് ?

ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?