App Logo

No.1 PSC Learning App

1M+ Downloads
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?

Aതാമ്രശിലയുഗം

Bഇരുമ്പുയുഗം

Cശിലായുഗം

Dവെങ്കലയുഗം

Answer:

A. താമ്രശിലയുഗം

Read Explanation:

  • മനുഷ്യൻ ചെമ്പ് (താമ്രം) കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയ കാലഘട്ടം - താമ്രശിലായുഗം
  • ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം - താമ്രശിലായുഗം 
  • കല്ലിനെ അപേക്ഷിച്ച് കൂടുതൽ മൂർച്ചപ്പെടുത്താവുന്നതും രൂപമാറ്റം വരുത്താവുന്നതും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമായിരുന്ന ലോഹം - ചെമ്പ്
  • കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം - താമ്രശിലായുഗം

Related Questions:

................... was the first metal used by humans
താമ്രാശിലായുഗ കേന്ദ്രങ്ങളിൽ പെടാത്തത് ?
"Man Makes Himself", and "What Happened in History" are famous works by :
ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം ?
ഭക്ഷ്യ ഉത്പാദനം അഥവാ കൃഷി ആരംഭിച്ചത് ഇവയിൽ ഏത് കാലഘട്ടത്തിലാണ്?