Challenger App

No.1 PSC Learning App

1M+ Downloads
കല്ലുവഴി സമ്പ്രദായം , കപ്ലിങ്ങാട് സമ്പ്രദായം , വെട്ടത്ത് സമ്പ്രദായം എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകഥകളി

Bകൂടിയാട്ടം

Cഓട്ടൻതുള്ളൽ

Dചാക്യാർകൂത്ത്

Answer:

A. കഥകളി


Related Questions:

പത്മശ്രീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡറായ ' നർത്തകി നടരാജ് ' ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പൂവാരൽ എന്ന ചടങ്ങ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?
മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
' മനുഷ്യരാശിയുടെ അനശ്വര കലാരൂപം ' എന്ന് യൂനസ്‌കോ വിശേഷിപ്പിച്ച കലാരൂപം ഏതാണ് ?