Challenger App

No.1 PSC Learning App

1M+ Downloads
കളരവം എന്തിന്റെ പര്യായമാണ്?

Aപ്രാവ്

Bതത്ത

Cഅരയന്നം

Dകോഴി

Answer:

A. പ്രാവ്

Read Explanation:

പര്യായം 

  • പ്രാവ് -കപോതം ,പാരാവതം ,കളരവം 
  • തത്ത -ശുകം ,ശാരിക ,കീരം 
  • അരയന്നം -ഹംസം ,അന്നം ,ജലപാദകം ,മരാളം 
  • കോഴി -താമ്രചൂഢം ,ചരണായുധം 

Related Questions:

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?
പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കാടിന്റെ പര്യായപദം ഏത്?
" കാന്തൻ " പര്യായപദം ഏത്?