App Logo

No.1 PSC Learning App

1M+ Downloads
കളികളിൽ കൂടി പഠിക്കുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ആര്?

Aമോണ്ടിസോറി

Bപെസ്റ്റലോസി

Cജോൺ ഡ്യൂയി

Dഫ്രോബൽ

Answer:

D. ഫ്രോബൽ

Read Explanation:

ഫ്രെഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ (Friedrich Wilhelm August Froebel) (1782-1852)

  • ശിശുവിദ്യാഭ്യാസ വിചക്ഷണനായിരുന്നു ഫാബൽ ഹാബലിന്റെ ജന്മരാജ്യം - ജർമ്മനി

  • ഹാബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരി

ക്കേണ്ട യോഗ്യതകൾ -

ഗാനാത്മകത, അഭിനയപാടവം, ആർജ്ജവം, നൈർമല്യം

  • ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം- കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം)

  • കളിരീതി (Playway method) യുടെ ഉപജ്ഞാതാവ്- ഫാബൽ

  • “അധ്യാപക വിദ്യാഭ്യാസം” എന്ന ആശയം മുന്നോട്ടു വച്ചത് - ഫ്രോബൽ

  • ഫാബലിന്റെ അഭിപ്രായത്തിൽ അച്ചടക്കത്തി നാവശ്യമുള്ള മൂല്യങ്ങൾ എല്ലാം കുട്ടികൾക്ക് ലഭിക്കുന്നത് - കളിയിലൂടെ

  • കുട്ടികളുടെ സൃഷ്ടിപരവും സൗന്ദര്യബോധ പരവുമായ ശക്തികളെ വികസിപ്പിക്കാനും, ഇന്ദ്രിയ പരിശീലനത്തിനും ഫോബൽ ബോധ പൂർവ്വം സംവിധാനം ചെയ്ത കളിപ്പാട്ടങ്ങൾ അറിയപ്പെട്ടത് - സമ്മാനങ്ങൾ (ഗിഫ്റ്റ്സ്)

  • തടിപ്പന്തുകൾ, ചതുരക്കട്ടകൾ, വൃത്ത സ്തംഭങ്ങൾ, വിവിധ രൂപമാതൃകകൾ നിർമ്മി ക്കാനുള്ള പറ്റേണുകൾ എന്നിവയാണ് സമ്മാ നങ്ങളിൽ ഉൾപ്പെടുന്നത്.

    ഫോബലിന്റെ പ്രധാന കൃതികൾ -

    വിദ്യാഭ്യാസവും വികസനവും (Education and Development)

    മനു ഷ്യന്റെ വിദ്യാഭ്യാസം (Education of man),

    കിന്റർ ഗാർട്ടനിലെ ബോധന വിദ്യകൾ (The pedagogies of kindergarten)




Related Questions:

Who is known as father of Inclusive Education?
ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അഭിപ്രായപ്പെട്ടത് ?
പൊതു വിദ്യാഭ്യാസത്തേക്കാൾ സ്വകാര്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ ദാർശനികൻ :
Plus Curriculum is a part of educating the:
"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ