കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കേരള പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
Aശിൽപ മാർക്കറ്റ്
Bമൺകുരൽ
Cശില്പമേള
Dമൺചിരാത്
Answer:
B. മൺകുരൽ
Read Explanation:
• കളിമണ്ണിൽ നിർമ്മിച്ച ശിൽപ്പങ്ങളുടെയും പാത്രങ്ങളും തൊഴിലാളികളിൽ നിന്ന് വാങ്ങി സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ ആയി വിൽക്കുകയാണ് ലക്ഷ്യം
• ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചത് - കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ