App Logo

No.1 PSC Learning App

1M+ Downloads
കഴിഞ്ഞകാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവയുടെ ശേഷിപ്പുകളും സൂക്ഷിക്കുന്നത് ---

Aയൂണിവേഴ്സിറ്റി

Bമ്യൂസിയം

Cഗ്രന്ഥശാല

Dകലാശാല

Answer:

B. മ്യൂസിയം

Read Explanation:

കഴിഞ്ഞകാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവയുടെ ശേഷിപ്പുകളും സൂക്ഷിക്കുന്നത് -മ്യൂസിയം


Related Questions:

ക്രിസ്തു ജനിക്കുന്നതിനു മുൻപുള്ള കാലഘട്ടം അറിയപ്പെടുന്നത് :
ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലഘട്ടം അറിയപ്പെടുന്നത് :
കേരള സംസ്ഥാനം നിലവിൽ വന്നത് ---
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം
ഇന്ന് ലോകത്ത് പൊതുവായി കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് -----ആണ്