App Logo

No.1 PSC Learning App

1M+ Downloads
കവി - സ്ത്രീലിംഗമെഴുതുക :

Aകവിയിത്രി

Bകവിയത്രി

Cകവയിത്രി

Dകവിയേത്രി

Answer:

C. കവയിത്രി

Read Explanation:

പുല്ലിംഗം സ്ത്രീലിംഗം

  • അന്ധൻ അന്ധ
  • അനുഗൃഹീതൻ അനുഗൃഹീത
  • അഭിനേതാവ് അഭിനേത്രി
  • അപരാധി അപരാധിനി
  • ആതിഥേയൻ ആതിഥേയ
  • ആങ്ങള പെങ്ങൾ
  • ആചാര്യൻ ആചാര്യ

Related Questions:

'സാക്ഷി' - സ്ത്രീലിംഗം എഴുതുക :
'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
താഴെ തന്നിരിക്കുന്നവയിൽ നിന്നും ' ധാത്രി ' യുടെ പുല്ലിംഗം തിരഞ്ഞെടുത്ത് എഴുതുക
സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'

 ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി

2)ഗൃഹ്യ

3) ഗൃഹ്യക

4) ഗൃഹീത