App Logo

No.1 PSC Learning App

1M+ Downloads
കശ്മീരിലെ ഷാലിമാർ പൂന്തോട്ടം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ?

Aഷാജഹാൻ

Bഹുമയൂൺ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

C. ജഹാംഗീർ


Related Questions:

ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌?
“മാർഗദർശിയായ ഇംഗ്ലീഷുകാരൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ?
രാജാ ബീർബൽ ആരുടെ കൊട്ടാരത്തിലെ അംഗമായിരുന്നു ?
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?
അക്ബർ ചക്രവർത്തിയുടെ ധനകാര്യ ഉപദേഷ്ടാവ് ആരായിരുന്നു ?