Challenger App

No.1 PSC Learning App

1M+ Downloads
കശ്യപി നക്ഷത്രങ്ങൾ കാണപ്പെടുന്ന മാസം?

Aജനുവരി - മാർച്ച്

Bഒക്ടോബർ - ഡിസംബർ

Cമാർച്ച് - മെയ്

Dജൂൺ - സെപ്റ്റംബർ

Answer:

B. ഒക്ടോബർ - ഡിസംബർ

Read Explanation:

  • സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ - നക്ഷത്രങ്ങൾ
  • ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം - സൂര്യൻ
  • സൂര്യൻ കഴിഞ്ഞാൽ ഭൂമിക്കടുത്തുള്ള നക്ഷത്രം - പ്രോക്സിമ സെന്റൊറി
  • കശ്യപി നക്ഷത്രങ്ങൾ കാണപ്പെടുന്ന മാസം - ഒക്ടോബർ - ഡിസംബർ
  • വേട്ടക്കാരൻ നക്ഷത്രങ്ങൾ കാണപ്പെടുന്ന മാസം - ജനുവരി ,ഫെബ്രുവരി ,മാർച്ച്
  • വേട്ടക്കാരന്റെ വലതുചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണുന്ന നക്ഷത്രം - തിരുവാതിര
  • ആകാശത്ത് വടക്കുഭാഗത്തു കാണുന്ന തിളക്കമുള്ള ഏഴു നക്ഷത്രങ്ങൾ തമ്മിൽ യോജിക്കുമ്പോൾ വലിയ തവി രൂപത്തിൽ കാണുന്ന നക്ഷത്രകൂട്ടം - സപ്തർഷികൾ (ബിഗ്ഡിപ്പർ )

Related Questions:

_____ ഭൂമികളെ ഉൾക്കൊള്ളാൻ കഴിവുള്ള ഒരു നക്ഷത്രം ആണ് സൂര്യൻ .
വലിയ തവി എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?
രാത്രിയും പകലും മാറിമാറി വരുന്നതിന് കാരണം എന്താണ് ?
ബിഗ് ഡിപ്പർ നക്ഷത്ര ഗണത്തിൽ അടങ്ങിയിരിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം ?
ഭൂമിയുടെ ആകൃതി എന്താണ് ?