App Logo

No.1 PSC Learning App

1M+ Downloads
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും പിന്തുടർന്ന് പിടിക്കുവാനുള്ള അധികാരത്തെ കുറിച്ച് പറയുന്നത് ?

Aസെക്ഷൻ 62

Bസെക്ഷൻ 60

Cസെക്ഷൻ 61

Dസെക്ഷൻ 63

Answer:

B. സെക്ഷൻ 60

Read Explanation:

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും പിന്തുടർന്ന് പിടിക്കുവാനുള്ള അധികാരത്തെ കുറിച്ച് പറയുന്നത് സെക്ഷൻ 60 ലാണ് .


Related Questions:

കേരള പോലീസ് ആക്ട് - 2011-ലെ ഏത് വകുപ്പാണ് പോലീസിന്റെ കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി അല്ലാതെ മറ്റാർക്കും തന്നെ ട്രൈബ്യൂണലിൻമേൽ അധികാരമില്ലായെന്ന് വ്യക്തമാകുന്നു.
  2. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ ശേഷം അവിടെ കൈകാര്യം ചെയ്യേണ്ട കേസുകൾ നിലവിൽ മറ്റു കോടതികളിൽ ഉള്ളവ അതാത് ട്രൈബ്യൂണലുകൾക്കു കൈമാറേണ്ടതും തുടർനടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്വീകരിക്കേണ്ടതുമാണ്.
2003-ലെ സെൻട്രൽ വിജിലൻസ്കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് വ്യവസ്ഥയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് അന്വേഷണ കാലാവധി നീട്ടാൻ കഴിയുക ?