App Logo

No.1 PSC Learning App

1M+ Downloads
കാംബിയത്തിൻ്റെയും കോർക്ക് കാംബിയത്തിൻ്റെയും പ്രവർത്തനം മൂലം ഉണ്ടാകുന്ന കലകളെ ____ എന്നും ആ പ്രക്രിയയെ ____ എന്നും പറയുന്നു.

Aപ്രാഥമിക കലകൾ, പ്രാഥമിക വൃദ്ധി

Bദ്വിതീയ കലകൾ, ദ്വിതീയ വൃദ്ധി

Cസംവഹന കലകൾ, സംവഹന വൃദ്ധി

Dമെരിസ്റ്റമിക കലകൾ, മെരിസ്റ്റമിക വൃദ്ധി

Answer:

B. ദ്വിതീയ കലകൾ, ദ്വിതീയ വൃദ്ധി

Read Explanation:

കാംബിയത്തിൻ്റെയും കോർക്ക് കാംബിയത്തിൻ്റെയും പ്രവർത്തനം മൂലം ഉണ്ടാകുന്ന കലകളെ ദ്വിതീയ കലകൾ എന്നും, ആ പ്രക്രിയയെ ദ്വിതീയവൃദ്ധി എന്നും പറയുന്നു.


Related Questions:

സസ്യങ്ങളിൽ ഫലങ്ങൾ പഴുക്കുന്നതിന് സഹായിക്കുന്ന ഹോർമോണുകളാണ് :
സസ്യ പ്രജനനത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
സസ്യ കാണ്ഡത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന ഹോർമോൺ ?
Which of the following is not a function of soil?
സസ്യങ്ങളിൽ ധാതു അയോണുകളുടെ അൺലോഡിംഗ് എവിടെയാണ് സംഭവിക്കുന്നത്?