Challenger App

No.1 PSC Learning App

1M+ Downloads
കാകാപ്പാറ ആണവോർജ്ജ നിലയം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

Aമഹാരാഷ്ട

Bകർണ്ണാടകം

Cഗുജറാത്ത്

Dകേരളം

Answer:

C. ഗുജറാത്ത്


Related Questions:

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ ആദ്യ ചെയർമാൻ?
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ" പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെ ?
നംരൂപ് , ചന്ദ്രപൂർ എന്നീ താപ വൈദ്യുത നിലയങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
2023 ഏപ്രിലിൽ കേന്ദ്ര ഊർജ മന്ത്രാലയം രാജ്യത്തെ 205 താപവൈദ്യുത നിലയങ്ങളിൽ നിന്നും മികച്ചതായി തിരഞ്ഞെടുത്ത ബക്രേശ്വർ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :