A1882
B1876
C1890
D1885
Answer:
A. 1882
Read Explanation:
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപങ്ങൾ
1882-ൽ ആസാമിലെ കാചാർ പ്രദേശത്ത് നടന്ന കലാപം - കാചാ-നാഗാ കലാപം
1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി
1785-ൽ തിൽക്ക മഞ്ജിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സ്ഥലം - ബഗൽപൂർ
ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - ഫറാസ്സി കലാപം
ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - ഹാജി ഷരിയത്തുള്ള, ദാദു മിയാൻ
റാമോസി കർഷക കലാപത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - വാസുദേവ് ബൽവന്ത് ഫാഡ്കേ
ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ - ഗ്രേറ്റ് ബോംബെ തുണി മിൽ സമരം, കൊൽക്കത്ത ചണമിൽ സമരം
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരം - തേഭാഗ സമരം (1946)
