Challenger App

No.1 PSC Learning App

1M+ Downloads
കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി?

Aപുനഃകൃഷി

Bസുസ്ഥിര കൃഷി

Cസംയോജിത കൃഷി

Dവിശാലകൃഷി

Answer:

A. പുനഃകൃഷി

Read Explanation:

ഷിഫ്റ്റിങ് കൃഷി

  • കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി
  • പുനഃകൃഷി,മാറ്റക്ക്യഷി,ഷിഫ്റ്റിങ് കൾട്ടിവേഷൻ,Burn and slash cultivation എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു
  • ഷിഫ്റ്റിങ് കൃഷി രീതിയിൽ കൃഷിചെയ്യുന്ന വിളകൾ-നെല്ല് , ചോളം, തിനവിളകൾ, പച്ചക്കറികൾ
  • അസം, അരുണാചൽപ്രദേശ് എന്നീ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പുനഃകൃഷി എന്നറിയപ്പെടുന്നത് - ജൂമിങ് (Jhumming)

Related Questions:

പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് ഏതു പേരിലറിയപ്പെടുന്നു ?
'ടാനിൻ' ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?
Which is the tallest grass in the world?
2017 ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിന്മേൽ ആണ് ആചരിക്കുന്നത്?
ICFA യുടെ ഫുൾ ഫോം എന്ത്‌?