കാട് എന്ന അർത്ഥം വരാത്ത പദം ഏത് ?Aകാന്താരംBകന്ദരംCവിപിനംDഅടവിAnswer: B. കന്ദരം Read Explanation: പര്യായപദങ്ങൾപൂന്തോട്ടം - ഉദ്യാനം, പൂങ്കാവ്, വാടിപൂമൊട്ട് - കലിക, മുകുളം, കുഡ്മളംഭൂമി - ധര, ധരിത്രി, വസുന്ധരമരം - തരു, വൃക്ഷം, വിടപി Read more in App