App Logo

No.1 PSC Learning App

1M+ Downloads
കാട്ടാനകൾ ജനവാസ മേഖലയുടെ അടുത്തെത്തുമ്പോൾ പ്രദേശവാസികളുടെ ഫോണിലേക്ക് അറിയിപ്പ് നൽകുന്ന "എലിഫെൻറ് ട്രാക്കിങ് ആൻഡ് അലർട്ട് ആപ്പ്" സംവിധാനം നിലവിൽ ഉള്ള സംസ്ഥാനം ഏത് ?

Aഛത്തീസ്ഗഢ്

Bബീഹാർ

Cഒഡീഷ

Dകേരളം

Answer:

A. ഛത്തീസ്ഗഢ്

Read Explanation:

• നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി നിർമ്മിച്ച ആപ്പ് • ആനയെ കൂടാതെ പുള്ളിപ്പുലി, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങിയാലും ആപ്പിൽ നിന്ന് സന്ദേശം ലഭ്യമാകും • ഇതേ രീതിയിൽ ജാർഖണ്ഡ് സംസ്ഥാനവും എലിഫൻറ് ട്രാക്കിങ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട് •


Related Questions:

ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപ്പെടുന്ന സംസ്ഥാനം ?
ബിഹാറിലെ നിയോജകമണ്ഡലങ്ങളുടെ എണ്ണം?
India has how many states?
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
2024 നവംബറിൽ യുനെസ്‌കോ "സുനാമി റെഡി" വില്ലേജുകളായി പ്രഖ്യാപിച്ച 24 ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?