കാട്ടുകുതിര എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആരാണ് ?Aതകഴി ശിവശങ്കരപ്പിള്ളBപി.സി. കുട്ടികൃഷ്ണൻCഎസ്.എൽ. പുരം സദാനന്ദൻDരാമു കാര്യാട്ട്Answer: C. എസ്.എൽ. പുരം സദാനന്ദൻ Read Explanation: 1990-ൽ എസ്.എൽ. പുരം സദാനന്ദൻ രചിച്ച് പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് കാട്ടുകുതിര. അറയ്ക്കൽ മൂവീസ് നിർമിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്. പ്രശസ്ത ചലച്ചിത്രനടൻ രാജൻ പി ദേവ് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിൻറെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. Read more in App