കാഡ്മിയം സൾഫൈഡ് ഗ്ലാസ്സിന് കൊടുക്കുന്ന നിറമെന്ത്?Aമഞ്ഞBപച്ചCനീലDകറുപ്പ്Answer: A. മഞ്ഞ Read Explanation: വിവിധ സംക്രമണ മൂലകങ്ങൾ ഗ്ലാസിന് നൽകുന്ന നിറങ്ങൾ കാഡ്മിയം സൾഫൈഡ്-മഞ്ഞ മാംഗനീസ് ഡൈ ഓക്സൈഡ് - പർപ്പിൾ നിക്കൽ സാൾട്ട്-ചുവപ്പ് യുറേനിയം ഓക്സൈഡ്-മഞ്ഞ Read more in App