App Logo

No.1 PSC Learning App

1M+ Downloads
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.

Aഓപ്പറേഷൻ വാത്സല്യ

Bനിർഭയ

Cഓപ്പറേഷൻ വിജയ്

Dപിങ്ക് പോലീസ്

Answer:

A. ഓപ്പറേഷൻ വാത്സല്യ

Read Explanation:

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ഓപ്പറേഷൻ വാത്സല്യ.


Related Questions:

പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടു കേരളം സർക്കാർ തുടങ്ങിയ പദ്ധതി ?
കടലിനെയും കടൽത്തീരത്തേയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ആരംഭിച്ച "ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പിലാക്കുന്നത് ?
അന്യ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷാ പഠിപ്പിക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?
കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?