App Logo

No.1 PSC Learning App

1M+ Downloads
കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന അലേർട്ട് ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം ഏതാണ് ?

Aഇൻസ്റ്റാഗ്രാം

Bമെറ്റാ

Cവാട്‌സാപ്പ്

Dസ്‌നാപ്ചാറ്റ്

Answer:

A. ഇൻസ്റ്റാഗ്രാം

Read Explanation:

  • കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന AMBER Alert ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ TikTok, Instagram, Facebook എന്നിവയാണ്.

  • ഇവയെല്ലാം നാഷണൽ സെന്റർ ഫോർ മിസ്സിംഗ് & എക്സ്പ്ലോയിറ്റഡ് ചിൽഡ്രനുമായി (NCMEC) സഹകരിച്ചാണ് ഈ ഫീച്ചർ നടപ്പിലാക്കിയിരിക്കുന്നത്.


Related Questions:

ലോകത്തിൽ ആകെ അവശേഷിക്കുന്ന വോളമൈ പൈൻ മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?
2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമികാൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
ലോകാരോഗ്യ സംഘടന ഉപയോഗിക്കാൻ അനുമതി നൽകിയ R 21 / Matrix-M എന്ന വാക്‌സിൻ ഏത് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ് ?
Which was the first city in Asia to won the 'Bike City' award?
The first woman captain of fishing vessels in India?