കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?Aവിദ്യഭ്യാസ മേഖലBഉല്പാദന മേഖലCവ്യവസായ മേഖലDസേവന മേഖലAnswer: D. സേവന മേഖല Read Explanation: സേവന മേഖല കാണുവാനും സ്പർശിക്കുവാനും കഴിയാത്തതുംഎന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖലയാണ് സേവന മേഖല. ഉദാഹരണങ്ങൾ : ബാങ്കിങ് , ഇൻഷൂറൻസ് , ആരോഗ്യം , വിദ്യാഭ്യാസം , ടൂറിസം , ഗതാഗതം , വാർത്താവിനിമയം Read more in App