Aപോസിറ്റീവ്
Bനെഗറ്റീവ്
Cന്യൂട്രൽ
Dഇവയൊന്നുമല്ല
Answer:
B. നെഗറ്റീവ്
Read Explanation:
കാഥോഡ് രശ്മികളുടെ പ്രധാന സവിശേഷതകൾ:
കാഥോഡ് രശ്മികളുടെ പാതയിൽ, അതാര്യ വസ്തുക്കൾ വെച്ചാൽ, നിഴൽ ഉണ്ടാകുന്നു.
ഇതിൽ നിന്നും കാഥോഡ് രശ്മികൾ, നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെട്ടു.
കാഥോഡ് രശ്മികളുടെ പാതയിൽ നേർത്ത ഇതളുകളുള്ള ചക്രം (Paddle wheel) വെച്ചാൽ, അത് കറങ്ങുന്നു.
ഇതിൽ നിന്നും കാഥോഡ് രശ്മികളിലെ കണങ്ങൾക്ക്, മാസ് ഉണ്ടെന്നു മനസ്സിലാക്കാം.
നേർത്ത ഇതളുകൾ ഉള്ള ചക്രം, കാഥോഡ് രശ്മികളുടെ പാതയുടെ ഇരുഭാഗത്തുമായി വൈദ്യുത മണ്ഡലം പ്രയോഗിക്കുമ്പോൾ, ഈ രശ്മികൾ പോസിറ്റീവ് ഭാഗത്തേക്ക് ആകർഷിക്കപ്പെടുന്നതായി കാണുന്നു.
ഇതിൽ നിന്നും കാഥോഡ് രശ്മികൾക്ക് നെഗറ്റീവ് ചാർജ് ഉണ്ടെന്നു മനസ്സിലാക്കാം.
കാന്തിക മണ്ഡലത്തിലും ഇവയുടെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു.
ട്യൂബിനുള്ളിലെ വാതകത്തെയോ, ഇലക്ട്രോഡുകൾ നിർമ്മിച്ചിരിക്കുന്ന ലോഹത്തെയോ മാറ്റിയാൽ, ഈ രശ്മികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല.
അതായത്, കാഥോഡ് രശ്മികളിലെ കണികകൾ എല്ലാ പദാർഥങ്ങളിലും അടങ്ങിയിരിക്കുന്നു.
ഈ കണികകളാണ് ഇലക്ട്രോണുകൾ.