Challenger App

No.1 PSC Learning App

1M+ Downloads
കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?

Aക്രിക്കറ്റ്

Bഹോക്കി

Cബേസ്‌ബോൾ

Dഐസ് ഹോക്കി

Answer:

D. ഐസ് ഹോക്കി


Related Questions:

2024 ൽ വിരമിച്ച "തോമസ് മുള്ളർ" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ പുനർനാമകരണം ചെയ്‌ത്‌ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) എന്നാക്കിയത് ഏത് വർഷം ?
2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?
"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?