App Logo

No.1 PSC Learning App

1M+ Downloads
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പഠിപ്പുറസി പദ്ധതി ആദ്യമായി ആരംഭിച്ചത് ?

Aഅട്ടപ്പാടി

Bമേപ്പാടി

Cഇടമലക്കുടി

Dപൂച്ചപ്പാറ

Answer:

C. ഇടമലക്കുടി

Read Explanation:

• വനവാസികളെ അവരുടെ മാതൃഭാഷയിലൂടെ പഠനത്തിൽ താൽപ്പര്യം വളർത്തി പിന്നീട് മലയാളഭാഷയിലേക്ക് മാറ്റുന്ന അധ്യായന രീതിയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത് • "പഠിപ്പുറസി" എന്ന വാക്കിൻ്റെ അർത്ഥം - പഠനത്തിൻ്റെ രുചി • ഇടമലക്കുടിയിലെ വനവാസി കുട്ടികൾക്കായി അവരുടെ മാതൃഭാഷയായ "മുതുവൻ" ഭാഷയിലൂടെയാണ് പദ്ധതി ആരംഭിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - സമഗ്ര ശിക്ഷാ കേരളം


Related Questions:

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് ' വിദ്യാശ്രീ ' പദ്ധതി നടപ്പിലാക്കുന്നത് ?
സൗരകളങ്കങ്ങൾ കേരളത്തിലെ മഴയുടെ തീവ്രതയെ എങ്ങനെ ബാധിക്കുന്നു എന്ന പഠനം നടത്തിയതിന് മരണാനന്തരം എംജി സർവകലാശാല പി എച് ഡി ബിരുദം നൽകി ആദരിച്ചത്?