Challenger App

No.1 PSC Learning App

1M+ Downloads
കാനേഷുമാരി എന്ന പദം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് ആര് ?

Aആര്യഭട്ടൻ

Bകൗടില്യൻ

Cകാളിദാസൻ

Dചന്ദ്രഗുപ്തമൗര്യൻ

Answer:

B. കൗടില്യൻ

Read Explanation:

കൗടില്യൻറ്റെ അർത്ഥശാസ്ത്രത്തിലാണ് കാനേഷുമാരി എന്ന പദം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത്. എന്നാൽ ചന്ദ്രഗുപ്തമൗര്യൻ ആണ് കാനേഷുമാരിക്ക് ആദ്യമായി തുടക്കമിട്ടത്.


Related Questions:

2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം
2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?
പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?
ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിൻ്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിനെ പറയുന്നത് ?
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?