Challenger App

No.1 PSC Learning App

1M+ Downloads
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ ________ .

Aആകർഷിക്കും

Bവികർഷിക്കും

Cനിർണ്ണയിക്കാൻ കഴിയില്ല

Dഇതൊന്നുമല്ല

Answer:

B. വികർഷിക്കും

Read Explanation:

Note: കാന്തത്തിന്റെ വിജാതീയ ധ്രുവങ്ങൾ : ആകർഷിക്കും സജാതീയ ചാർജുകൾ തമ്മിൽ : വികർഷിക്കും


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏതാണ് ?
കാന്തം ആകർഷിക്കുന്ന വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .
സ്വതന്ത്രമായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ഒരു കാന്തം ഏതു ദിശയിൽ സ്ഥിതി ചെയ്യുന്നു ?
താഴെ കൊടുത്തവയിൽ കാന്തം നിർമ്മിക്കാൻ ഉപയോഗിക്കാത്തത് ?
കാന്തത്തിനു ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയെ ______ എന്ന് വിളിക്കുന്നു .