കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?Aടെസ്ലBവാൾട്ട്Cഈഴ്സ്റ്റസ്DവെബർAnswer: C. ഈഴ്സ്റ്റസ് Read Explanation: ഹാർഡ് ക്രിസ്ത്യൻ ഈഴ്സ്റ്റഡ്ഹാൻസ് ക്രിസ്ത്യൻ ഈഴ്സ്റ്റഡ് ഒരു ഡാനിഷ് ശാസ്ത്രജ്ഞനായിരുന്നു.1820 - ൽ അദ്ദേഹം നടത്തിയ പരീക്ഷണം വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം തെളിയിച്ചു.ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം വൈദ്യുത മേഖലയിൽ തുടർന്നുണ്ടായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു. Read more in App