കാന്തികവൽക്കരണ തീവ്രതയുടെ (Intensity of Magnetization) SI യൂണിറ്റ് എന്താണ്?AA/mBടെസ്‌ല (Tesla)Cവെബർ (Weber)Dആമ്പിയർ-മീറ്റർ (Ampere-meter)Answer: A. A/m Read Explanation: കാന്തികവൽക്കരണ തീവ്രത (I) എന്നത് കാന്തിക ഡൈപോൾ മൊമെന്റ് പെർ യൂണിറ്റ് വോളിയം ആണ്. ഡൈപോൾ മൊമെന്റിന്റെ യൂണിറ്റ് ആമ്പിയർ മീറ്റർ സ്ക്വയർ (Am2) ആണ്. യൂണിറ്റ് മീറ്റർ ക്യൂബ് (m3) ആണ്. , I=Am2/m3=A/m. Read more in App