App Logo

No.1 PSC Learning App

1M+ Downloads
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ?

Aഅലിസിൻ

Bഅലൈൻ സൾഫൈഡ്

Cകഫീൻ

Dതേയിൻ

Answer:

C. കഫീൻ

Read Explanation:

  • ആൽക്കലോയിഡ് - നൈട്രജൻ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ രാസവസ്തുക്കൾ 
  • സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലാണ് ഇവ സംഭരിച്ചിരിക്കുന്നത് 

പ്രധാനപ്പെട്ട  ആൽക്കലോയിഡുകൾ 

  • കാപ്പി - കഫീൻ 
  • തേയില - തേയീൻ 
  • കുരുമുളക് -പെപ്പറിൻ 
  • മുളക് - കാപ്സസിൻ 
  • മഞ്ഞൾ - കുർക്കുമിൻ 
  • വേപ്പ് -മാർഗോസിൻ 
  • ഇഞ്ചി- ജിഞ്ചറിൻ 
  • കോള -കഫീൻ 

Related Questions:

ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന്റെ തെറ്റായ ഓപ്ഷൻ ഏത് ?
മഞ്ഞളിന് മഞ്ഞനിറം കൊടുക്കുന്ന രാസവസ്തു :
'കുർക്കുമിൻ' എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്പന്നമേത്?
ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം ?
The natural dye present in turmeric is known as