App Logo

No.1 PSC Learning App

1M+ Downloads
കായാന്തരിത ശിലകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ?

Aഉരുകുന്നതുവരെ ചൂടാകുമ്പോഴാണ് അവ ഉണ്ടാകുന്നത്

Bചൂടായ അവസാദശിലകളിൽ നിന്ന് മാത്രമാണ് അവ ഉണ്ടാകുന്നത്

Cഎല്ലാതരം ശിലകളിൽ നിന്നും അവ ഉണ്ടാകുന്നു

Dഭൂമിയുടെ ഉപരിതലത്തിലാണ് അവ ഉണ്ടാകുന്നത്

Answer:

C. എല്ലാതരം ശിലകളിൽ നിന്നും അവ ഉണ്ടാകുന്നു

Read Explanation:

നേരത്തെ നിലനിന്നിരുന്ന ശിലകൾക്ക് രൂപമാറ്റം സംഭവിച്ചാണ് കായാന്തരിത ശിലകൾ രൂപം കൊള്ളുന്നത്. ഭൗതിക പരിസ്ഥിതിയിൽ ഉണ്ടാവുന്ന മാറ്റങ്ങളുടെ ഫലമായി രൂപമാറ്റത്തിന് വിധേയമാകുന്ന ഏതിനം ശിലയിൽ നിന്നും കായാന്തരിത ശിലകൾ രൂപം കൊള്ളാവുന്നതാണ്.


Related Questions:

ഭൂമിയുടെ സമുദ്രഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ശിലാമണ്ഡലത്തിനു താഴെ ശിലപദാർദങ്ങൾ ഉരുകി അർധാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ കേന്ദ്രത്തിൽ താപം ഏകദേശം ______ °C ആണ് .
ഭൗമോപരിതലത്തിൽ വെച്ച് ശിലകൾ പൊടിഞ്ഞ് അവസാദങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്ന പ്രക്രിയ ?
പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് :