Challenger App

No.1 PSC Learning App

1M+ Downloads
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിലെ ആകെ അംഗങ്ങൾ എത്രപേർ ആണ് ?

A11

B13

C15

D17

Answer:

D. 17

Read Explanation:

• സമിതിയുടെ അധ്യക്ഷൻ - കേന്ദ്ര കായിക മന്ത്രി (മൻസൂഖ് മാണ്ഡവ്യ) • സമിതിയുടെ ലക്ഷ്യം - ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുക, ഒളിമ്പിക്‌സിലടക്കം ഇന്ത്യയുടെ പ്രകടനം മികവുറ്റതാക്കുക • സമിതിയിൽ അംഗമായ മലയാളി - ഷൈനി എബ്രഹാം • സമിതിയിലെ മറ്റു പ്രധാന കായിക താരങ്ങൾ - മേരി കോം, ലിയാണ്ടർ പേസ്, സൈന നെഹ്വാൾ


Related Questions:

തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?
The first athlete who won the gold medal in Asian Athletics Championship
ആൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സിൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?
2025 ലെ അയ്യൻ‌കാളി ജലോത്സവത്തിൽ വിജയികളായത് ?