App Logo

No.1 PSC Learning App

1M+ Downloads
കാരക്കൽ, മാഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏത് വിദേശശക്തിയുടെ നിയന്ത്രണത്തിലായിരുന്നു ?

Aപോർച്ചുഗീസ്

Bഫ്രഞ്ച്

Cബ്രിട്ടീഷ്

Dഡച്ച്

Answer:

B. ഫ്രഞ്ച്


Related Questions:

ശരിയായ പ്രസ്താവന ഏത് ?

1.1742 മുതൽ  1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.

2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ്  മുതലാണ്. 

ഇന്ത്യയിലെ ഫ്രഞ്ച് ആസ്ഥാനത്തെ കണ്ടെത്തുക.

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.

രണ്ടാമതായി കടൽ മാർഗം ഇന്ത്യ സന്ദർശിച്ച പോർച്ചുഗീസ് നാവികൻ ആരാണ് ?
When did the Portuguese come to Kerala?