കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത് ?Aപ്ലീഹBകരൾCഅന്തസ്രാവിDചെറുകുടൽAnswer: B. കരൾ Read Explanation: വൈറ്റമിൻ A:ജീവകം A യുടെ ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾകരളിൽ ശേഖരിക്കപ്പെടുന്ന ജീവകംകണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലംഇലക്കറികളിൽ നിന്നും,പാലിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം കരോട്ടിൻ:പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : കരോട്ടിൻകാരറ്റിൽ ധാരാളമായുള്ള വർണ്ണവസ്തു : ബീറ്റാ കരോട്ടിൻ ക്യാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം : കരോട്ടിൻബീറ്റാ കരോട്ടിൻ കരളിൽവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത്ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:നിശാന്തത സിറോഫ്താൽമിയ ഹൈപ്പർ കെരറ്റോസിസ് കെരാറ്റോമലേഷ്യ Read more in App