App Logo

No.1 PSC Learning App

1M+ Downloads
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു ?

Aഉമ്മിണിതബി

Bസി പി രാമസ്വാമി അയ്യര്‍

Cരാജാ കേശവദാസന്‍

Dരാമയ്യൻ ദളവ

Answer:

C. രാജാ കേശവദാസന്‍


Related Questions:

സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റ വർഷമേത്?
വേലുത്തമ്പി ദളവ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്ന കാലഘട്ടം ?
ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?
വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് ആരുടെ കാലത്താണ് ?
The high court of Travancore was established in the year ?