കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം ഏത്?AപലേഡിയംBസീറിയംCറോഡിയംDപ്ലാറ്റിനംAnswer: B. സീറിയം Read Explanation: കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം - റോഡിയം കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം - സീറിയം Read more in App