App Logo

No.1 PSC Learning App

1M+ Downloads
കാറ്റഴിച്ചുവിട്ട ബലൂൺ കാറ്റു പോകുന്നതിന്റെ എതിർദിശയിലേക്ക് കുതിക്കുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത്

Aന്യൂട്ടന്റെ 1-ാം ചലന നിയമമനുസരിച്ച്

Bന്യൂട്ടന്റെ 2-ാം ചലന നിയമമനുസരിച്ച്

Cന്യൂട്ടന്റെ 3-ാം ചലന നിയമമനുസരിച്ച്

Dഐൻസ്റ്റൈന്റെ ആപേക്ഷിക സിദ്ധാന്തമുപയോഗിച്ച്

Answer:

C. ന്യൂട്ടന്റെ 3-ാം ചലന നിയമമനുസരിച്ച്


Related Questions:

. ആക്കത്തിന്റെ SI യൂണിറ്റ് എന്താണ്?
ഒരു വസ്തുവിന്റെ പിണ്ഡം ഇരട്ടിയാക്കുകയും വേഗത പകുതിയാക്കുകയും ചെയ്താൽ അതിന്റെ ആക്കത്തിന് എന്ത് സംഭവിക്കും?
ന്യൂട്ടന്റെ രണ്ടാം ചലന നിയമം താഴെ പറയുന്ന ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു വസ്തുവിന്മേൽ പ്രയോഗിക്കുന്ന ബലം സ്ഥിരമായിരിക്കുമ്പോൾ, അതിന്റെ ആക്കം എന്ത് സംഭവിക്കും?
ഒരു വസ്തുവിന്റെ പിണ്ഡം 5 kg ഉം അതിന്റെ ആക്കം 20 kg m/s ഉം ആണെങ്കിൽ, അതിന്റെ വേഗത എത്രയായിരിക്കും?