App Logo

No.1 PSC Learning App

1M+ Downloads
കാറ്റിലൂടെ തിരശ്ചീന തലത്തിൽ നടക്കുന്ന താപ വ്യാപന പ്രക്രിയ ഏത് ?

Aഭൗമവികിരണം

Bഅഭിവഹനം

Cതാപചാലനം

Dസംവഹനം

Answer:

B. അഭിവഹനം


Related Questions:

ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ മാസം ?
മാർച്ച് 21-ന് സൂര്യൻ തലയ്ക്ക് മുകളിലായി കാണപ്പെടുന്നത് എവിടെ ?
ദൈതിക താപാന്തരം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് :
ശരിയായത് ഏത് ?
ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ് ?